nemam constituency

Web Desk 3 years ago
Assembly Election 2021

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ - നാളെ മുരളീധരന് വേണ്ടി പ്രചരണത്തിനിറങ്ങും

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതിന് മുന്‍പും രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയിരുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ കേസ് എന്നിങ്ങനെയുള്ള കേസുകള്‍ പരാമര്‍ശിച്ച് രാഹുല്‍ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

ബിജെപി തുറന്ന അക്കൌണ്ട് ഇത്തവണ എല്‍ഡിഎഫ് പൂട്ടിക്കും- മുഖ്യമന്ത്രി

'കഴിഞ്ഞ തവണ നേമത്ത് ബിജെപി അക്കൌണ്ട് തുറന്നത് കോണ്‍ഗ്രസിന്‍റെ സഹായത്തോടെയാണ്, ഇത്തവണ ഞങ്ങള്‍ അത് ക്ലോസ് ചെയ്യും'. ബിജെപിയുടെ വോട്ട് ശതമാനത്തില്‍ നല്ല കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 3 years ago
Keralam

'കേരളത്തില്‍ ചിന്തിക്കുന്ന ജനങ്ങള്‍ ഉള്ളതുകൊണ്ടാണ് ബിജെപി വളരാത്തത്': ഒ. രാജഗോപാല്‍

സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ് എന്നതും ബിജെപിയുടെ വളര്‍ച്ചക്ക് തടസ്സമാകുന്നുവെന്ന് രാജഗോപാല്‍ വിലയിരുത്തുന്നു. എന്നാല്‍, ബിജെപി പതുക്കെ വളരുന്നുണ്ടെന്നും, ആ വളര്‍ച്ചക്ക് ഒരു സ്ഥിരതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More